ഹൃദയപൂർവ്വം പനമ്പാലം കൂട്ടായ്മ
സുഹൃത്തുക്കളെ ,
ഹൃദയപൂർവ്വം പനമ്പാലത്തിന്റെ സൗഹൃദലോകത്തേക്ക് എല്ലാവര്ക്കും സ്വാഗതം .എല്ലാവര്ക്കും സുഖമാണെന്നു കരുതുന്നു ...
ഹൃദയപൂർവ്വം പനമ്പാലം അതിൻറെ എല്ലാ അർത്ഥത്തിലും മുന്നേറികൊണ്ടിരിക്കുകയാണ് ..യഥാർത്ഥ സ്നേഹവും സൗഹൃദവും കൂട്ടിയോജിപ്പിക്കാനും, പരസ്പരം സഹായിക്കാനും , മനസ്സിലാക്കാനും സഹായം അർഹതപ്പെട്ടവർക്ക് അതിന്റെ മൂല്യം എത്തിക്കുവാനും നിങ്ങളോരുരുത്തരും നടത്തുന്ന പ്രവർത്തനം വളെരെയേറെ അഭിനന്ദനം അർഹിക്കുന്നതാണ് ...!!
അതിലുപരി തിരക്കുപിടിച്ച ഈ ജീവിതത്തിന്റെ ഇടവേളകളിൽ നമ്മൾ പരസ്പരം കൈമാറിയ നല്ല നിമിഷങ്ങൾ തന്നെ മതി ഈ കൂട്ടായ്മയുടെ ധന്യതക്ക് ..
ഓരോ വ്യക്തിയും കൂട്ടായ്മയിൽ നടത്തുന്ന ഹൃദയ വിശാലത വരും തലമുറക്ക് പ്രചോദനമായാൽ ഈ കൂട്ടായ്മയുടെ സമ്പൂർണ്ണ വിജയമാണ് അത് ..കുറഞ്ഞ കാലത്തിനുള്ളിൽ എത്രെയെത്ര ജീവിതങ്ങളെ നമ്മൾ ഒരുമിച്ചു നടത്തിച്ചു..എത്രയെത്ര ജീവിതങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നു ..ഇനിയും മറ്റൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ അർഹത പെട്ട ജീവിതങ്ങൾക്ക് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മൾ ഒരുമിച്ചു നിന്നാൽ കഴിയും ...എത്രയോ തവണ നമ്മൾ അത് തെളിയിച്ചതാണ് ..എല്ലാം നമ്മുടെ പ്രവർത്തനത്തിലേക്കുള്ള വരിസംഖ്യയുടെ അടിസ്ഥാനത്തിലാണ് ..അറിയാം നമുക്കെല്ലാം സാമ്പത്തികമായും ,ആഭ്യന്തരമായും ഒരുപാട് പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിലും എത്രയോ പണം നമ്മൾ വെറുതെ ചിലവഴിക്കുന്നു ...ആ ചിലവവഴിക്കുന്നതിൽ നിന്ന് 100 ൽ ഒരംശം മതി നമ്മുടെ പ്രവർത്തനങ്ങൾക്ക് ...നിങ്ങൾ നൽകുന്ന പണത്തിന്റെ മൂല്യം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് ...
ഒരു ചാരിറ്റി എന്നതിൽ നിന്ന് വ്യത്യസ്തമായി മാനസികവും ശാരീരികമായ ഉല്ലാസത്തിനും, നമ്മൾ പ്രാധാന്യം നൽകുന്നുണ്ട് ... അതിൻറെ ഭാഗമായി നമ്മൾ ഒരുമിക്കുകയാണ് ഈ വരുന്ന ഡിസംബർ 29 നു അൽ ഐൻ പാർക്കിൽ ..ഈ ഒരു സൗഹൃദ കൂട്ടായ്മ വിജയിപ്പിക്കുവാനും,സന്തോഷത്തിൻറെ ഭാഗമാവാനും ,പുതിയ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാനും , എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുകയാണ് ,സ്വാഗതം ചെയ്യുകയാണ് അൽ ഐൻ പാർക്കിലേക്ക് ...
അജണ്ടകൾ @
1 .പുതിയ പദ്ധതികൾക്ക് രൂപം നൽകൽ
2 .കമ്മറ്റി രൂപീകരണം
3 .പൂർത്തിയാക്കിയതും ,പൂർത്തീകരിക്കാനുമുള്ളതുമായ പദ്ധതികളുടെ വിശദീകരണം
4 .സൗഹൃദ സംഭാഷണങ്ങൾ
5 .ഫൺ ആക്ടിവിറ്റികൾ
ഹൃദയ പൂർവ്വം കൂട്ടായ്മക്ക് വേണ്ടി
Rahoof ke Tirur
നന്ദി

Comments
Post a Comment